Adobe Illustrator

Adobe Illustrator Malayalam Tutorial – Part1

 

To create a new document

  1. Choose File menu and click on New
  2. Type the name for new document
  3. Choose paper size form size section as A4, A3, Legal etc.
  4. Select Unit in Centimeter, Inches, Millimeters etc.
  5. Choose color mode CMYK to Print Design
  6. Resolution 300 dpi

 

അഡോബ് ഇല്യുസ്ട്രേറ്ററില്‍ ഒരു പുതിയ ഡോക്യുമെന്‍റ്  ആരംഭിക്കാന്‍

1. ഫയലില്‍ നിന്നും ന്യൂ ക്ലിക്ക് ചെയ്യുക
2. ഇപ്പോള്‍ ലഭിച്ച ബോക്സില്‍ നിന്നും ഡോക്യുമെന്‍റിന് വേണ്ട പേര് ടൈപ്പ് ചെയ്ത് കൊടുക്കുക
3. പേപ്പര്‍ (ആര്‍ട്ട് ബോര്‍ഡ്) സൈസ് A4, A3, Legal etc. എന്നിവയില്‍ നിന്നും തിരഞ്ഞെടുക്കുക
4. ആര്‍ട്ട്ബോര്‍ഡിന്‍റെ സൈസ്  സെന്‍റീമീറ്ററിലോ മില്ലീ മീറ്ററിലോ ഇഞ്ചിലോ വേണ്ടത് തിരഞ്ഞെടുക്കുക
5. കളര്‍ മോഡില്‍ നിന്നും CMYK എടുക്കുക
6. പ്രിന്‍റിംഗിന് വേണ്ട റിസെല്യൂഷന്‍ 300 ക്ലിക്ക് ചെയ്യുക.

 

 

 

Leave a Reply

Your email address will not be published. Required fields are marked *